കെ.​കെ.​എം.​എ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ സം​സാ​രി​ക്കു​ന്നു


കെ.​കെ.​എം.​എ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

കു​വൈ​ത്ത്സി ​റ്റി: ഭ​ര​ണ​ഘ​ട​ന​യു​ടെ സ്ഥി​തി സ​മ​ത്വ മ​തേ​ത​ര നി​ല​പാ​ട് കാ​ത്തു​സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും കാ​ർ​ത്ത​വ്യ​മെ​ന്ന് കെ.​കെ.​എം.​എ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​കെ.​എം.​എ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ കെ. ​ബ​ഷീ​ർ, എ​ച്ച്.​എ. ഗ​ഫൂ​ർ, മു​നീ​ർ കു​ണി​യ, ഓ.​എം ഷാ​ഫി, ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ, എ.​ടി. നൗ​ഫ​ൽ, കെ.​സി. അ​ബ്ദു​ൽ ക​രീം, എം.​പി. സു​ൽ​ഫി​ഖ​ർ, നി​സാം നാ​ല​ക​ത്ത്, ജാ​ഫ​ർ പി.​എം, അ​സ്‌​ലം ഹം​സ, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, അ​ഷ്‌​റ​ഫ്‌ മ​ങ്കാ​വ്, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ല​ത്തീ​ഫ് എ​ട​യൂ​ർ, മു​ഹ​മ്മ​ദ്‌ അ​ലി ക​ടി​ഞ്ഞി​മൂ​ല, ല​ത്തീ​ഫ് ഷേ​ദി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഖാ​ലി​ദ് മൗ​ല​വി പ്രാ​ർ​ഥ​ന ന​ട​ത്തി.

Tags:    
News Summary - KKMA republic day festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.