കെ.​എം.​സി.​സി അ​ടി​യ​ന്ത​ര സ​ഹാ​യം കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സ​മാ​ഹ​രി​ക്കു​ന്ന വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ന്റെ ആ​ദ്യ ഗ​ഡു പ​ത്ത് ല​ക്ഷം രൂ​പ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി പാ​ണ​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ​ദി സാ​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് ഫ​ണ്ട്‌ കൈ​മാ​റി.

മു​ന​വ​റ​ലി ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ, പി.​എം.​എ. സ​ലാം, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ, ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, സി.​എ.​എം.​എ ക​രീം, സി. ​മ​മ്മൂ​ട്ടി, പി.​കെ. ഫി​റോ​സ്, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ടി. ​മു​ഹ​മ്മ​ദ്‌ തു​ട​ങ്ങി​യ ലീ​ഗ് നേ​താ​ക്ക​ളും കു​വൈ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹൂ​ഫ് മ​ഷ്ഹൂ​ർ, എം.​ആ​ർ. നാ​സ​ർ, സ​ലാം പ​ട്ടാ​മ്പി, ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ, നൗ​ഷാ​ദ് വെ​ട്ടി​ച്ചി​റ, ഷാ​ഫി ആ​ലി​ക്ക​ൽ, ഇ​സ്മാ​യി​ൽ കോ​ട്ട​ക്ക​ൽ, അ​ഷ്‌​റ​ഫ്‌ പ​ട്ടാ​മ്പി, ഫൈ​സ​ൽ നാ​ദാ​പു​രം, ഫ​സീ​ജ് തി​രൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​താ​യി കെ.​എം.​സി.​സി അ​റി​യി​ച്ചു.

Tags:    
News Summary - KMCC hands over first aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.