കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പു​ന:​സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി. തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഒാ​ഫി​സി​ൽ ചേ​ർ​ന്ന മ​ണ്ഡ​ലം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മു​സ്ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫിസ​ർ മു​ജീ​ബ് നി​റ​മ​രു​തൂ​ർ തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. അ​ബ്ദു​ൽ ഷു​ക്കൂ​ർ നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: ഫ​ഹ​ദ് പൂ​ങ്ങാ​ട​ൻ (പ്ര​സി), സ​ലീം പ​ര​പ്പ​ന​ങ്ങാ​ടി (ജ​ന.​സെ​ക്ര), സ​മീ​ർ ചെ​ട്ടി​പ്പ​ടി (ട്ര​ഷ), മു​സ്ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി, അ​യ്യൂ​ബ് പാ​ല​ച്ചി​റ​മാ​ട്, ഷെ​രീ​ഫ് തി​രൂ​ര​ങ്ങാ​ടി, ആ​ബി​ദ് സി.​പി. പു​തു​പ്പ​റ​മ്പ് (വൈ. ​പ്ര​സി), ഹു​സൈ​ൻ ത​ട​ത്തി​ൽ, മ​ൻ​സൂ​ർ ചെ​ട്ടി​യാം​കി​ണ​ർ, ആ​ബി​ദ് ചു​ള്ളി​പ്പാ​റ, മു​ഹ​മ്മ​ദ്‌ കു​ട്ടി (സെ​ക്ര), ഇ​ല്ല്യാ​സ് വെ​ന്നി​യൂ​ർ, മു​സ്‌​ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി, സ​ലാം ചെ​ട്ടി​പ്പ​ടി, അ​യ്യു​ബ് പു​തു​പ്പ​റ​മ്പ്, സ​മീ​ർ ചെ​ട്ടി​പ്പ​ടി (ജി​ല്ല കൗ​ൺ​സി​ല​ർ).

Tags:    
News Summary - KMCC Thirurangadi constituency Committee reconstituted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.