ഹ​കീം ഫൈ​സി ആ​ദൃ​ശ്ശേ​രി​യു​ടെ പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യം -കെ.​ഐ.​സി

കു​വൈ​ത്ത് സി​റ്റി: സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​കീം ഫൈ​സി ആ​ദൃ​ശ്ശേ​രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി)​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ എ​ന്ന മ​ഹി​ത​മാ​യ പ്ര​സ്ഥാ​ന​ത്തി​ന് എ​ല്ലാ കാ​ല​ത്തും ഉ​ന്ന​ത പ​ണ്ഡി​ത​രാ​ണ് നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ള്ള​ത്. സ​മ​സ്ത​യെ​യും നേ​താ​ക്ക​ളെ​യും ഇ​ക​ഴ്ത്തു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്താ​ണ്. പ്ര​സ്തു​ത പ​രാ​മ​ർ​ശ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി, കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഫൈ​സി, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, ട്ര​ഷ​റ​ർ ഇ.​എ​സ്. അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക് പി​റ​കെ ‘സ​മ​സ്ത​യു​ടെ ഡ്രൈ​വ​ർ ശ​രി​യ​ല്ല’ എ​ന്ന് ഹ​കീം ഫൈ​സി ആ​ദൃ​ശ്ശേ​രി പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - Kuwait Kerala Islamic Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.