കുവൈത്ത് സിറ്റി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂനിറ്റി കുവൈത്ത് ചാപ്റ്റർ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ സംസം ഓഡിറ്റോറിയത്തിൽ നടന്ന യോഗം ചെയർമാൻ ഷാഫി കൊല്ലം ഉദ്ഘാടനം ചെയ്തു.
അനിൽ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഷെരീക്ക് നന്തി സ്വാഗതവും പ്രകാശൻ കീഴരിയൂർ നന്ദിയും പറഞ്ഞു. ഫുഹാദ് കണ്ണൂർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ഡോ. ബെഹ്ജു ബാലൻ, ഫാസിൽ കൊല്ലം (രക്ഷാധികാരി), ഷാഫി കൊല്ലം (ചെയർമാൻ),
റിജിൻ രാജ് (പ്രസി.), അനിൽ കൊയിലാണ്ടി, ഷൈജിത്ത്,വാജിദ് കൊല്ലം, ഷംസുദ്ദീൻ ചെരക്കോത്ത് (വൈ.പ്രസി.),ഷെരീക് നന്തി (ജന.സെക്ര.), അനിൽ മൂടാടി, സയൂഫ് കൊയിലാണ്ടി, നവാസ് കോട്ടക്കൽ, നിധിൻ കുറുമയിൽ (സെക്ര), പ്രകാശൻ കീഴരിയൂർ (ട്രഷ),കെ.വി.ഷാജി (കോ- ഓർഡിനേറ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.