കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം, ബി.​ഡി.​കെ എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്

കൊല്ലം ജില്ല പ്രവാസി സമാജം-ബി.ഡി.കെ രക്തദാന ക്യാമ്പ്

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത്​ ഇ​ന്ത്യ​യു​ടെ 75ാമ​ത്​ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ടും കു​വൈ​ത്ത്​-​ഇ​ന്ത്യ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ടും ഓ​ണാ​ഘോ​ഷ​ത്തോ​ടു​മ​നു​ബ​ന്ധി​ച്ച് ബി.​ഡി.​കെ കു​വൈ​ത്തു​മാ​യി ചേ​ർ​ന്ന് ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജാ​ബി​രി​യ ബ്ല​ഡ് ബാ​ങ്കി​ൽ വെ​ള്ളി​യാ​ഴ്‌​ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മാ​ൽ സി​ങ്​ റാ​ത്തോ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു, രാ​ജ​ൻ തോ​ട്ട​ത്തി​ൽ ബി.​ഡി.​കെ, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, മ​നോ​ജ് മാ​വേ​ലി​ക്ക​ര, അ​നി​യ​ൻ കു​ഞ്ഞ് പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​തി​ൻ ജോ​സ് ബി.​ഡി.​കെ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ബി.​ഡി.​കെ​യു​ടെ ഉ​പ​ഹാ​രം മു​ഖ്യാ​തി​ഥി ക​മാ​ൽ സി​ങ്​ റാ​ത്തോ​ർ പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജി​ന് കൈ​മാ​റി.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​സു​ബു തോ​മ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ, യൂ​നി​റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ സ​ജി​മോ​ൻ, സ​ജീ​വ് കു​മാ​ർ, നി​യാ​സ്, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബൈ​ജു മി​ഥു​നം, ടി​റ്റോ, ജോ​യ്, റി​നി​ൽ, ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ യ​മു​ന, ജോ​ളി, ബീ​ന, മാ​ർ​ട്ടി​ൻ, ഫ്രെ​ഡി, മു​നീ​ർ, നൗ​ഫ​ൽ, ജോ​ബി, ദീ​പു, ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കൂ​ടാ​തെ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 69997588, 51510076 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Kollam District Pravasi Samajam-BDK Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.