കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തിൽ നിര്യാതനായി. കുവൈത്ത് കെ.എം.സി.സി അംഗമായ അബ്​ദുൽ റസാഖ് മധുരക്കണ്ടി (52) ആണ്​ മരിച്ചത്​. താമസ സ്ഥലത്തിനടുത്ത് അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് ആംബുലൻസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

ഭാര്യ: വഹീദ. രണ്ടു മക്കളുണ്ട്. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - kozhikkode native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.