കെ.​ടി.​എ കു​വൈ​ത്ത് ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

കെ.​ടി.​എ കു​വൈ​ത്ത് ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: ന​ടേ​രി കാ​വും​വ​ട്ടം സ്വ​ദേ​ശി ബാ​ബു​വി​ന്റെ ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​കു​ന്ന നാ​ല​ര വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ ധാ​ർ​മി​ക്കി​ന് വേ​ണ്ടി കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ - കു​വൈ​ത്ത് സ​മാ​ഹ​രി​ച്ച ചി​കി​ത്സ സ​ഹാ​യ​ധ​നം കൈ​മാ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഹാ​ബ് തൊ​ണ്ടി​യി​ൽ, ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നും കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ ഫാ​സി​ൽ ന​ടേ​രി​ക്ക് ഫ​ണ്ട് കൈ​മാ​റി. കെ.​ടി.​എ ചാ​രി​റ്റി ക​ൺ​വീ​ന​ർ മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്‌, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ന​ജീ​ബ് മ​ണ​മ​ൽ, മു​തി​ർ​ന്ന അം​ഗം കോ​യ ന​ടേ​രി, ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​ർ.​കെ. അ​നി​ൽ കു​മാ​ർ, പ്ര​മോ​ദ് കാ​വും​വ​ട്ടം, ക​രു​ണ​ൻ അ​ര​യ​ട​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KTA Kuwait hands over medical aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.