കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹീൽ സോണൽ ഭാരവാഹികളായി മുഹമ്മദ് അൻവർ കാളികാവ് (പ്രസി.), മുഹമ്മദ് അസ്ഹർ അത്തേരി (ജന. സെക്ര.), എൻ.എം. തൻവീർ (ട്രഷ.), ഹുസൈൻ മുഹമ്മദ് തടത്തിൽ (വൈസ് പ്രസി. - സോഷ്യൽ വെൽഫെയർ), സലീഖ് കണ്ണംവള്ളി (ദഅ്വ), സി. മൂസ (ക്യൂ.എച്ച്.എൽ.സി), ആർ.കെ. അഷ്റഫ് (ഹജ്ജ്, ഉംറ), ഷബാദ് എലൈറ്റ് (വിദ്യാഭ്യാസം), എം.സി. സുനീർ (പബ്ലിക് റിലേഷൻ), ഷാനവാസ് ശരീഫ് (ക്രിയേറ്റിവിറ്റി) എന്നിവരെയും കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായി അബ്ദുൽ ജലീൽ തറയിൽ, ടി.ടി. അബൂബക്കർ കോയ, അനിലാൽ ആസാദ്, എം.കെ. മുഹമ്മദ് അൻവർ, മുഹമ്മദ് ബഷീർ, മുഹമ്മദ് അലി ഒറ്റക്കണ്ടത്തിൽ, സാജു ചെംനാട്, ഉസൈമത്ത് പൂളക്കൽ കോലയിൽ എന്നിവരെയും തിരഞ്ഞെടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ എൻ.സി. മുജീബ് റഹ്മാൻ, സ്വാലിഹ് സുബൈർ ആലപ്പുഴ, എൻ.എം. ഇംതിയാസ് മാഹി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.