നഷ്‌ടപ്പെട്ട ഗാർഹിക തൊഴിലാളി വിസ വീണ്ടും അനുവദിക്കും

കുവൈത്ത് സിറ്റി: മുമ്പ് നഷ്‌ടപ്പെട്ട വിസ റദ്ദാക്കാതെ വിസ സംവിധാനത്തിലെ പി.എഫ് 7 ഫീച്ചർ ഉപയോഗിച്ച് നഷ്‌ടപ്പെട്ട പ്രവേശന വിസ ഗാർഹിക തൊഴിലാളിക്ക് വീണ്ടും അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ റെസിഡൻസ് അഫയേഴ്‌സ് സെക്ടർ പുറത്തിറക്കി. റെസിഡൻസ് മേഖലയിലെ എല്ലാ ജീവനക്കാരും പുതിയ ഉത്തരവ് പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കുലർ ഊന്നിപ്പറഞ്ഞു. ഗാർഹിക തൊഴിലാളികൾക്ക് നൽകിയ യഥാർഥ പ്രവേശന വിസയുടെ നഷ്ടം സംബന്ധിച്ച സർക്കുലർ നമ്പർ 47/2022 ആണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.

Tags:    
News Summary - Lost Domestic Worker Visa will be reissued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.