‘മ​അ്ദ​നി​യു​ടെ ചി​കി​ത്സ;കേ​ര​ള​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം’

കു​വൈ​ത്ത് സി​റ്റി: പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​യു​ടെ ചി​കി​ത്സ​ക്ക് കേ​ര​ള​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പി.​സി.​എ​ഫ് കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.കേ​ര​ള​ത്തി​ലെ​ത്തി​യ മ​അ്ദ​നി​യെ അ​ൻ​വാ​ർ​ശ്ശേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​അ്ദ​നി​യു​ടെ ചി​കി​ത്സ​യി​ലും ജാ​മ്യം നീ​ട്ടി​ക്കി​ട്ടു​ന്ന​തി​ലും കേ​ര​ള​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പി.​സി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് റ​ഹിം ആ​രി​ക്കാ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - 'Madani's treatment: Kerala government should intervene'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.