മ​ദ്റ​സ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ഷ്കാ​ത്തു​ൽ ഹു​ദാ മ​ദ്റ​സ​യി​ൽ പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​താ​യി സെ​ന്റ​ർ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം തോ​ട്ട​ങ്ക​ണ്ടി അ​റി​യി​ച്ചു.

കെ.​എ​ൻ.​എം സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി സ​ബ​ഹി​യ്യ ദാ​റു​ൽ ഖു​ർ​ആ​നി​ലാ​ണ് മ​ദ്റ​സ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ.​ജി മു​ത​ൽ മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള സി.​ആ​ർ.​ഇ (ക​ണ്ടി​ന്യൂ​സ് റി​ലീ​ജി​യ​സ് എ​ജു​ക്കേ​ഷ​ൻ) വ​രെ ഈ ​സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച​ക​ളി​ലാ​ണ് പ്ര​വ​ർ​ത്ത​നം. കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന സൗ​ക​ര്യ​മു​ണ്ട്.​ഫോ​ൺ- 66657387,96652669, 66980663.

Tags:    
News Summary - Madrasa admission has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.