മ​റൈ​ൻ വെ​സ​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ 'മൈ ​ഐ​ഡ​ന്‍റി​റ്റി'​ ആ​പ്പി​ൽ

കു​വൈ​ത്ത് സി​റ്റി: മ​റൈ​ൻ വെ​സ​ലു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ ഇ​നി ‘മൈ​ഐ​ഡ​ന്‍റി​റ്റി" ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭി​ക്കും. സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ഉ​പ​യോ​ക്തൃ പ്ര​വേ​ശ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​ണ് പു​തി​യ സൗ​ക​ര്യം.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്ത ശ്ര​മ​ത്തി​ലാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. മ​റൈ​ൻ വെ​സ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന​ങ്ങ​ൾ ഇ​നി ആ​പ്പു​വ​ഴി അ​റി​യാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു.

Tags:    
News Summary - Marine Vessel Ownership Document in My Identity App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.