കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ പ്ര​തി​നി​ധി​ക​ൾ പ്ര​ശം​സാ​പ​ത്രം ഏ​റ്റു​വാ​ങ്ങു​ന്നു

മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ശം​സാ​പ​ത്രം ഏ​റ്റു​വാ​ങ്ങി

കു​വൈ​ത്ത് സി​റ്റി: മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 2023 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തീ​യോ​ഡോ​ഷ്യ​സ്‌ മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ന​ൽ​കി​യ പ്ര​ശം​സാ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

കു​ടും​ബ പ്ര​തി​ഷ്ഠ ശു​ശ്രൂ​ഷ വേ​ള​യി​ൽ മാ​ത്യൂ​സ്‌ മാ​ർ സെ​റാ​ഫീം എ​പ്പി​സ്കോ​പ്പാ​യി​ൽനി​ന്നും ഇ​ട​വ​ക വി​കാ​രി ഡോ. ​ഫെ​നോ എം. ​തോ​മ​സും ഇ​ട​വ​ക ചു​മ​ത​ല​ക്കാ​രും ഓ​ഡി​റ്റേ​ഴ്സും ചേ​ർ​ന്നാ​ണ് കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക​ക്കു​വേ​ണ്ടി പ്ര​ശം​സാ​പ​ത്രം ഏ​റ്റു​വാ​ങ്ങി​യ​ത്.

Tags:    
News Summary - Marthoma Metropolitan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.