ദേ​ശീ​യ ദി​നാ​ഘോ​ഷ​ം; അൽ നാഹിൽ ക്ലിനിക്കിൽ സൗജന്യ കൺസൽട്ടേഷൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ജ​ലീ​ബ് അ​ൽ ഷു​യൂ​ഖി​ലെ അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കി​ൽ സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ.

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യം. ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ മെ​ഡി​സി​ൻ, പീ​ഡി​യാ​ട്രി​ക്,ഒ​ബി ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, ഓ​ർ​തോ​പീ​ഡി​യാ​ട്രി​ക്, ഇ.​എ​ൻ.​ടി, ദ​ന്ത​ൽ, ഒ​ഫ്താ​ൽ​മോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കൂ​ടാ​തെ ലാ​ബോ​റ​ട്ട​റി ഫീ​സി​ൽ 50 ശ​ത​മാ​നം, എ​ക്സ്റേ 20 ശ​ത​മാ​നം, ദ​ന്ത​ൽ 20 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യും കി​ഴി​വു​ക​ൾ ല​ഭി​ക്കും. ഫാ​ർ​മ​സി​യി​ൽ 10 ശ​ത​മാ​ന​വും ഡി​സ്കൗ​ണ്ട് ഉ​ണ്ട്.

എ​ഫ്.​ബി.​എ​സ്, കൊ​ള​സ്ട്രോ​ൾ, ക്രി​യാ​റ്റി​ൻ പ​രി​ശോ​ധ​ന അ​ഞ്ച് ദീ​നാ​ർ, യൂ​റി​ക് ആ​സി​ഡ്, എ​സ്.​ജി.​പി.​ടി, ക്രി​യാ​റ്റി​നി​ൻ, ലി​പി​ഡ് 10 ദീ​നാ​ർ, എ​ഫ്.​ബി.​എ​സ്, കൊ​ള​സ്ട്രോ​ൾ, ക്രി​യാ​റ്റി​നി​ൻ, യൂ​റി​ൻ, എ​ച്ച്.​ബി, എ 1 ​സി, എ​സ്.​ജി.​പി.​ടി 15 ദീ​നാ​ർ, ഫാ​സ്റ്റി​ങ് ബ്ല​ഡ് ഷു​ഗ​ർ, പി.​പി.​ബി.​എ​സ്, എ​ച്ച്.​ബി,എ 1 ​സി, ലി​പ്പി​ഡ് പ്രൊ​ഫൈ​ൽ, ലി​വ​ർ ഫ​ങ്ഷ​ൻ, ക്രി​യാ​റ്റി​നി​ൻ, ആ​ൽ​ബു​മി​ൻ, ടി.​എ​സ്.​എ​ച്ച്, കം​പ്ലീ​റ്റ് യൂ​റി​ൻ അ​നാ​ലി​സി​സ് എ​ന്നി​വ 25 ദീ​നാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ ടെ​സ്റ്റു​ക​ളു​ടെ പ്ര​​ത്യേ​ക പാ​ക്കേ​ജു​ക​ളും ക്ലി​നി​ക്കി​ലു​ണ്ട്. ഹോ​ട്ട് ലൈ​ൻ-6005 7477,ഫോ​ൺ-2434 7090.

Tags:    
News Summary - National Day celebration-Free consultation at Al Nahil Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.