പി.കെ.ശിവകുമാർ, അനീഷ് വർഗീസ് , അജിത് കുമാർ

കല(ആർട്ട്) കുവൈത്ത് പുതിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: കല(ആർട്ട്) കുവൈത്ത് വാർഷിക സമ്മേളനം അബ്ബാസിയയിൽ ചേർന്നു. പ്രസിഡന്റ് ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി രാകേഷ് പി.ഡി സ്വാഗതം പറഞ്ഞു. ശിശുദിന ചിത്രരചന മത്സരം ‘നിറം’, ജനകീയ ഓണാഘോഷം, കേരളീയം, ഈദ് സംഗമം, ഇഫ്‌താർ സംഗമം, ആശ്വാസ് കാരുണ്യ പദ്ധതി, ബാഡ്‌മിന്റൺ ടൂർണമെന്റ് തുടങ്ങിയ സംഘടനയുടെ പ്രധാന പരിപാടികൾ തുടർന്നും വിപുലമായി നടത്താൻ യോഗം തീരുമാനമെടുത്തു.

പുതിയ ഭാരവാഹികൾ: പി.കെ.ശിവകുമാർ(പ്രസി), അനീഷ് വർഗീസ് (ജന.സെക്ര), അജിത് കുമാർ(ട്രഷ), അനീച്ച ഷൈജിത്, അഷ്‌റഫ് വിതുര (വൈ.പ്രസി), സിസിത ഗിരീഷ്, കനകരാജ്(ജോ.സെക്ര), രതിദാസ് കെ.വി(ജോ.ട്രഷ), മുകേഷ് വി.പി(പബ്ലിക് റിലേഷൻ), രാകേഷ് പി.ഡി.(സാമൂഹികം), സുനിൽ കുമാർ(സ്പോർട്സ് ),ജ്യോതി ശിവകുമാർ(സാഹിത്യം), ജോണി കളമച്ചൽ(കല), സമീർ പി.പി(റിസപ്ഷൻ),കെ.മുസ്തഫ(മീഡിയ), ഗിരീഷ് കുട്ടൻ(ഗെയിംസ്), അമ്പിളി രാകേഷ് (വനിതാ വിഭാഗം കൺവീനർ), റിജോ കെ എസ്,സഫ്രീന സമീർ,ശരത് വി.ജി,വിബിൻ കലാഭവൻ,വിഷ്ണു രാജ്,അനിൽ വർഗീസ്, ശശി,ശ്യാം,സന്തോഷ്,സന്ധ്യ അജിത്,സോണിയ പ്രിൻസ്,നിമിഷ അനീഷ്,നീമ അനിൽ (എക്സിക്യൂട്ടിവ്), ജെയ്സൺ ജോസഫ്, കെ.സാദിഖ്, കെ.ഹസൻ കോയ, സാംകുട്ടി തോമസ് (ഉപദേശക സമിതി),പ്രിൻസ് സെബാസ്റ്റ്യൻ(ഓഡിറ്റർ).

Tags:    
News Summary - new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.