കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻററിൽ കുവൈത്ത് ദേശീയദിന, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം നിരക്കിളവുകൾ. ഫെബ്രുവരി 25, 26 തീയതികളിലേക്ക് ആകർഷകമായ പരിശോധന പാക്കേജുകൾ പ്രഖ്യാപിച്ചു. ഒരു ദീനാറിന് ഷുഗർ, കൊളസ്ട്രോൾ പരിശോധന നടത്താം.
രണ്ടു ദീനാറിന് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിനൈൻ, എ.എൽ.ടി എന്നിവ പരിശോധിക്കാം. അഞ്ചു ദീനാറിന് ഷുഗർ, കൊളസ്ട്രോൾ, എ.എൽ.ടി, സി.ബി.സി എന്നിവ പരിശോധിക്കാം. ഏഴു ദീനാറിന് ഷുഗർ, ക്രിയാറ്റിൻ, ലിപിഡ് പ്രൊഫൈൽ, എ.എൽ.ടി, യൂറിക് ആസിഡ് എന്നിവ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് 60749749, 24734000 (ഫർവാനിയ), 65959534, 23919020 (ഫഹാഹീൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.