ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി കു​വൈ​ത്ത്​ ക​മ്മി​റ്റി പു​തു​വ​ത്സ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കി​റ്റ്​ വി​ത​ര​ണം ന​ട​ത്തു​ന്നു

ഒ.​എ​ൻ.​സി.​പി പു​തു​വ​ത്സ​ര കി​റ്റ്​ വി​ത​ര​ണം ചെ​യ്തു

കു​വൈ​ത്ത്​ സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി കു​വൈ​ത്ത്​ ക​മ്മി​റ്റി പു​തു​വ​ത്സ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​വും പു​തു​വ​ത്സ​ര സ​മ്മാ​ന​വും ഉ​ൾ​പ്പെ​ടെ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കു​വൈ​ത്തി​ലെ ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ, ഈ​ജി​പ്ത് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ കി​റ്റ്​ വി​ത​ര​ണം ന​ട​ത്തി​യ​ത്. ഒ.​എ​ൻ.​സി.​പി ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ.​എ​ൻ.​സി.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​വ്സ് എ​രി​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ബി​ജു സ്​​റ്റീ​ഫ​ൻ, സ​ണ്ണി മി​റാ​ൻ​ഡ, ജോ​ഫി മു​ട്ട​ത്ത്, മാ​ത്യു ജോ​ൺ, ര​വി മ​ണ്ണാ​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.