ഒ.​എ​ൻ.​സി.​പി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ

ഒ.​എ​ൻ.​സി.​പി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​വും സെ​മി​നാ​റും

കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി കു​വൈ​ത്ത് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബാ​ബു ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സു​സോ​വ​ന സു​ജി​ത് നാ​യ​ർ സ്ത​നാ​ർ​ബു​ധ അ​വ​ബോ​ധ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി ജോ​ൺ തോ​മ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ ഗാ​ന്ധി​ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. ജോ. ​സെ​ക്ര​ട്ട​റി അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, വൈ​സ് പ്ര​സി​ഡ​ന്റ് സ​ണ്ണി മി​റാ​ണ്ടാ, ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ, സാ​ദി​ഖ് അ​ലി, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഹ​മീ​ദ് പാ​ലേ​രി, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ​താ​യി സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു.

മെം​ബ​ർ​ഷി​പ്പ് കാ​മ്പ​യി​നും തു​ട​ക്ക​മാ​യി. ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ​രാ​ജ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ONCP Gandhi Jayanti celebration and Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.