‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ ടിക്കറ്റിന്​ അപേക്ഷിക്കാൻ അവസരം

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ സാമ്പത്തിക ​പ്രയാസം അനുഭവിക്കുന്നവർക്കായി ഗൾഫ്​ മാധ്യമവും മീഡിയ വണ്ണും ചേർന്ന്​ നടത്തുന്ന ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയുടെ ഭാഗമായി നൽകുന്ന വിമാന ടിക്കറ്റിന്​ അപേക്ഷിക്കാൻ ഒരു അവസരം കൂടി. 65912616, 97957790, 55777275 എന്നീ വാട്​സാപ്​ നമ്പറുകളിൽ ജൂലൈ ഒമ്പത്​ വ്യാഴാഴ്​ച കൂടി ബന്ധപ്പെടാം.

വിവിധ ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ 1500ലധികം പേർക്കാണ്​ ‘ഗൾഫ്​ മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’പദ്ധതി വഴി വിമാന ടിക്കറ്റ്​ നൽകുന്നത്​. കുവൈത്തിൽനിന്ന്​ 175 പേർക്ക്​ ടിക്കറ്റ്​ നൽകും.

Tags:    
News Summary - one more chance to apply for flight ticket under Mission wings of compassion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.