representational image

ഫോൺ മോഷണസംഘം പിടിയിൽ

കുവൈത്ത് സിറ്റി: ഫോൺ മോഷണക്കേസിൽ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സഥാപനത്തിൽ നിന്നു 27,000 ദീനാർ വിലയുള്ള ഫോണുകളാണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ശ്രമങ്ങളാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

Tags:    
News Summary - Phone theft gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.