പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ഗോ പ്ര​കാ​ശ​നം

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ ലാ​യി​ക്ക് അ​ഹ​മ്മ​ദ് പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ഫ്‌​വാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​ഷാ​ദ് ഇ​ള​യ​ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ന മു​ഹ് യി​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, സെ​ക്ര​ട്ട​റി വ​ഹി​ദ ഫൈ​സ​ൽ, ഷം​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡി​സം​ബ​ർ ഒ​ന്നി​ന് അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് വാ​ർ​ഷി​കാ​ഘോ​ഷം. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ നാ​ട്ടി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. മ​റി​മാ​യം പ്രോ​ഗ്രാ​മി​ലെ ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കു​ന്ന ക​ലാ​വി​രു​ന്ന്, ഗാ​ന​സ​ന്ധ്യ എ​ന്നി​വ​യും ഉ​ണ്ടാ​കും.

Tags:    
News Summary - Pravasi Welfare Annual Conference Launch Logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.