ഫി​സാ​ൻ സാ​ദി​ഖി​ന് പേ​രോ​ട് അ​ബ്‌​ദു​റ​ഹ്‌​മാ​ൻ സ​ഖാ​ഫി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

​റാ​ങ്ക് ജേ​താ​വി​ന് ഉ​പ​ഹാ​രം ന​ൽ​കി

കു​വൈ​​ത്ത് സി​​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍മാ​ർ​ട് സ്കോ​ള​ർ​ഷി​പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വൈ​ത്തി​ൽ ഒ​ന്നാം റാ​ങ്കും നേ​ടി​യ ഐ.​സി.​എ​ഫ് ജ​ലീ​ബ് മ​ദ്റ​സ വി​ദ്യാ​ർ​ഥി ഫി​സാ​ൻ സാ​ദി​ഖി​നെ ജ​ലീ​ബ് മ​ദ്റ​സ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്‌​ദു​റ​ഹ്‌​മാ​ൻ സ​ഖാ​ഫി ഫി​സാ​ൻ സാ​ദി​ഖി​ന് കൈ​മാ​റി.

ഐ.​സി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള വ​ട​ക​ര, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി, മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ, മ​ദ്റ​സ ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് ത​ല​ശ്ശേ​രി, നി​സാ​ർ വ​ലി​യ​ക​ത്ത്, സ​ത്താ​ർ ക്ലാ​സി​ക്, ഹൈ​ദ​ര​ലി സ​ഖാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - rank winner-Samasta Kerala Sunni Board of Education Smart Scholarship Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.