സാ​ര​ഥി കു​വൈ​ത്ത്​ കോ​വി​ഡ് ആ​രോ​ഗ്യ വെ​ബി​നാ​ർ പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ്​ നാ​രാ​യ​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

സാ​ര​ഥി കു​വൈ​ത്ത്​ കോ​വി​ഡ് ആ​രോ​ഗ്യ വെ​ബി​നാ​ർ

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം സൃ​ഷ്​​ടി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ്ര​തി​രോ​ധ​വും വി​ശ​ദീ​ക​രി​ക്കാ​നാ​യി 'കോ​വി​ഡി​നെ അ​റി​യൂ, ജാ​ഗ്ര​ത പാ​ലി​ക്കൂ' വി​ഷ​യ​ത്തി​ൽ സാ​ര​ഥി കു​വൈ​ത്ത്​ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് നാ​രാ​യ​ണ​ൻ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ഡോ. ​നാ​സ​ർ ബെ​ഹ്‌​ബ​ഹാ​നി, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ഇ​ന്ത്യ-​കേ​ര​ള സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഡാ​നി​ഷ് സ​ലീം എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും പ്ര​തി​നി​ധി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്​​തു.

ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി സി.​എ​സ്. വി​നോ​ദ്, ഹെ​ൽ​ത്ത് ക്ല​ബ് ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ ജി​ത മ​നോ​ജ്, പൗ​ർ​ണ​മി സം​ഗീ​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ര​ഥി വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ, അ​ഡ്വൈ​സ​റി അം​ഗ​മാ​യ കെ.​പി. സു​രേ​ഷ്, സെ​ക്ര​ട്ട​റി നി​ഖി​ൽ ചാ​മ​ക്കാ​ല​യി​ൽ, അ​ശ്വി​ൻ, ദി​ലീ​പ്, അ​ജി കു​ട്ട​പ്പ​ൻ, പി. ​സു​ജി​ത്, റീ​ന ബി​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

ട്ര​ഷ​റ​ർ ര​ജീ​ഷ് മു​ല്ല​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ, കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ച​തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​യാ​ണ് സാ​ര​ഥി കു​വൈ​ത്ത്​ കോ​വി​ഡ് ആ​രോ​ഗ്യ വെ​ബി​നാ​ർ ന​ട​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് സം​ഘ​ട​ന അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.