സ​തീ​ശ​ൻ പാ​ച്ചേ​നി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ​യി​ൽ​നി​ന്ന് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

സ​തീ​ശ​ൻ പാ​ച്ചേ​നി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​രി​ന് കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ സ​തീ​ശ​ൻ പാ​ച്ചേ​നി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​രി​ന്. ആ​തു​ര​സേ​വ​ന രം​ഗ​ത്തെ​യും സാ​മൂ​ഹി​ക​സേ​വ​ന രം​ഗ​ത്തെ​യും സാ​ന്നി​ധ്യം പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹം അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ക​ണ്ണൂ​ർ മീ​റ്റ് -2023 ച​ട​ങ്ങി​ൽ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ​യി​ൽ​നി​ന്ന് മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര​യും സ​ന്നി​ഹി​ത​നാ​യി.
Tags:    
News Summary - satheesan pacheni Excellence Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.