കുവൈത്ത് സിറ്റി: സൗദിയിൽ നടക്കുന്ന 42ാമത് ജി.സി.സി ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ കിരീടാവകാശിയും ഉപ അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നയിക്കും. ആരോഗ്യ കാരണങ്ങളാൽ അമീറിന് പെങ്കടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കിരീടാവകാശി നയിക്കുന്നത്വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും ശൈഖ് മിശ്അലിനെ അനുഗമിക്കും. കുവൈത്ത് അമീറിെൻറ ഭരണഘടനാപരമായ അധികാരം അമീരി ഉത്തരവ് പ്രകാരം താൽക്കാലികമായി ഉപ അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഏൽപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.