ദീ​ർ​ഘ​കാ​ല പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് കേ​ന്ദ്ര സെ​ക്ര​ട്ട​റി ഷ​മീ​റ ഖ​ലീ​ലി​ന് സം​ഘ​ട​ന ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ഷമീറ ഖലീലിന്​ വെൽഫെയർ കേരള യാത്രയയപ്പ് നൽകി

കു​വൈ​ത്ത്​ സി​റ്റി: ദീ​ർ​ഘ​കാ​ല പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് കേ​ന്ദ്ര സെ​ക്ര​ട്ട​റി ഷ​മീ​റ ഖ​ലീ​ലി​ന് സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹ്​​യി​ദ്ദീ​ൻ ഉ​പ​ഹാ​രം ന​ൽ​കി. മാ​തൃ​ക വീ​ട്ട​മ്മ​യാ​യി​രി​ക്കെ​ത്ത​ന്നെ ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​ന്ന വ്യ​ക്തി​ത്വ​മാ​ണ് ഷ​മീ​റ​യെ​ന്ന്​ റ​സീ​ന മു​ഹ്​​യി​ദ്ദീ​ൻ അ​നു​സ്​​മ​രി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്​​മാ​ൻ, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​യി​ഷ ഫൈ​സ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.