സ്നേ​ഹ സം​ഗ​മം വെ​ള്ളി​യാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍റ​ർ ദ​അ് വ ​വി​ങ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ സം​ഗ​മം വെ​ള്ളി​യാ​ഴ്ച മ​സ്ജി​ദു​ൽ ക​ബീ​റി​ൽ ന​ട​ക്കും. ‘ല​ക്ഷ്യ ബോ​ധ​മു​ള്ള കു​ടും​ബം, ധ​ർ​മ​നി​ഷ്ഠ​യു​ള്ള സ​മൂ​ഹം’ എ​ന്ന ച​തു​ർ​മാ​സ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഐ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, നാ​സ​ർ മൗ​ല​വി മു​ട്ടി​ൽ, മു​ഹ​മ്മ​ദ് ശാ​നി​ബ് പേ​രാ​മ്പ്ര എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ക്കും. കു​വൈ​ത്തി​ന്‍റെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 65829673, 99060684.

Tags:    
News Summary - Sneha Sagamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.