കുട്ടികൾ കാർ ഒാടിക്കാൻ ശ്രമിക്കുന്നതി​െൻറ വിഡിയോയിൽനിന്ന്

കുട്ടികൾ കാർ ഒാടിച്ചു: കുടുംബത്തിനെതിരെ നടപടിയുണ്ടാകും

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 12കാരൻ ഒാടിച്ച എസ്​.യു.വി കാർ പൊലീസ്​ തെരയുന്നു. 12 വയസ്സ്​ തോന്നിക്കുന്ന കുട്ടിയും അനുജനും മാത്രമാണ്​ വാഹനത്തിൽ ഉണ്ടായിരുന്നത്​. സബാഹ്​ അൽ അഹ്​മദിലാണ്​ സംഭവം. സംഭവത്തി​െൻറ വി​ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

തുടർന്നാണ്​ പൊലീസ്​ അന്വേഷണം ആരംഭിച്ചത്​. കുട്ടികൾക്ക്​ വാഹനം ഒാടിക്കാൻ നൽകിയ കുടുംബത്തിനെതിരെ നടപടിയുണ്ടാകും.

Tags:    
News Summary - The children drove the car: action would be taken against the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.