കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യു.​കെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​യിം​സ് ക്ലെ​വ​ർ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കി​രീ​ടാ​വ​കാ​ശി യു.​കെ സ്റ്റേറ്റ് സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യു.​കെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​യിം​സ് ക്ലെ​വ​ർ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബു​ധ​നാ​ഴ്ച ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കി​രീ​ടാ​വ​കാ​ശി​യു​ടെ ദി​വാ​ൻ പ്ര​സി​ഡ​ന്റ് ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, അ​മീ​രി ദി​വാ​ന്റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും അ​മീ​റി​ന്റെ ഓ​ഫി​സ് ഡ​യ​റ​ക്ട​റു​മാ​യ അ​ഹ്മ​ദ് ഫ​ഹ​ദ് അ​ൽ ഫ​ഹ​ദ്, കി​രീ​ടാ​വ​കാ​ശി ഓ​ഫി​സി​ന്റെ ഡ​യ​റ​ക്ട​ർ ജ​മാ​ൽ അ​ൽ തെ​യാ​ബ്, കി​രീ​ടാ​വ​കാ​ശി​യു​ടെ വി​ദേ​ശ​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മാ​സി​ൻ അ​ൽ ഇ​സ്സ, യൂ​റോ​പ്പി​ലെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സ​ദേ​ഖ് മ​റാ​ഫി, കു​വൈ​ത്തി​ലെ ബ്രി​ട്ട​ൻ അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ് എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - The crown prince had meeting with the UK state secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.