സു​ലൈ​ബി​യ​യി​ൽ പി​ടി​കൂ​ടി​യ മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്രം

സൈ​നി​ക​ൻ ന​ട​ത്തി​യി​രു​ന്ന മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്രം പി​ടി​കൂ​ടി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സൈ​നി​കോ​ദ്യോ​ഗ​സ്ഥ​നാ​യ ബി​ദൂ​നി ന​ട​ത്തി​യി​രു​ന്ന മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്രം പി​ടി​കൂ​ടി. ഇ​യാ​ളെ​യും നേ​പ്പാ​ൾ പൗ​ര​ന്മാ​രാ​യ ര​ണ്ടു​ സ​ഹാ​യി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. സു​ലൈ​ബി​യ​യി​ലാ​യി​രു​ന്നു മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ര​ണ്ട്​ തോ​ക്ക്, 100 വെ​ടി​യു​ണ്ട​ക​ൾ, മ​ദ്യ​നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Tags:    
News Summary - The distillery run by army officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.