‘ക​ല ഭ​വ​ന പ​ദ്ധ​തി’ വീ​ട് കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ-​ക​ല കു​വൈ​ത്ത് 45ാമ​ത് പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ‘ക​ല ഭ​വ​ന’ പ​ദ്ധ​തി കൈ​മാ​റി. ജ​ലീ​ബ് സി ​യൂ​നി​റ്റ് അം​ഗം എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​ക്കാ​യാ​ണ് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ക​ല കു​വൈ​ത്ത് നാ​ല് മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.

നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്കാ​രി​ക​മേ​ള ‘ദ്യു​തി- 2024’ ന്റെ ​വേ​ദി​യി​ൽ വെ​ച്ച് മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റും, ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട കൈ​മാ​റി.

Tags:    
News Summary - The Kala Bhavana Project house has been handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.