കുവൈത്ത് സിറ്റി: മേപ്പയൂർ സ്വദേശിയായ പ്രവാസിയുടെ പ്രധാന രേഖകൾ നഷ്ടപ്പെട്ടതായി പരാതി. ഡെലിവറി കമ്പനി ജീവനക്കാരനായ നിസാറിന്റെ സിവിൽ ഐ.ഡി, എ.ടി.എം കാർഡ്, നാട്ടിലെ ലൈസൻസ് എന്നിവയും പണവുമടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടിന് എകൈല മാളിന് സമീപത്തുനിന്നാണ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ 9091 5254 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.