അ​ദ​ലി​യ​യി​ലെ കു​വൈ​ത്തി റൈ​റ്റേ​ഴ​സ്​ അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന​ത്തെ വേ​ന​ൽ​ക്കാ​ല പു​സ്​​ത​കോ​ത്സ​വം

വേനൽക്കാല പുസ്​തകോത്സവം ശനിയാഴ്​ച​ സമാപിക്കും

കു​വൈ​ത്ത്​ സി​റ്റി: അ​ദ​ലി​യ​യി​ലെ കു​വൈ​ത്തി റൈ​റ്റേ​ഴ​സ്​ അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന വേ​ന​ൽ​ക്കാ​ല പു​സ്​​ത​കോ​ത്സ​വം ശ​നി​യാ​ഴ്​​ച സ​മാ​പി​ക്കും.

24 പ്ര​സാ​ധ​ക​രു​ടെ വി​വി​ധ വി​ജ്​​ഞാ​ന ശാ​ഖ​യി​ലെ​യും സാ​ഹി​ത്യ രൂ​പ​ങ്ങ​ളി​ലെ​യും പു​സ്​​ത​ക​ങ്ങ​ൾ മേ​ള​യി​ലു​ണ്ട്.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ലി​യ പ്ര​ചാ​ര​ണം ന​ൽ​കാ​തെ​യും ​വ​ള​രെ നേ​ര​ത്തേ പ്ര​ഖ്യാ​പി​ക്കാ​തെ​യും ന​ട​ത്തി​യ മേ​ള​യി​ൽ നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്. ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ മേ​ള ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - The Summer Book Festival will conclude on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.