തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം പ്ര​സി​ഡ​ൻ​റ്​ എ​ബി സാം ​ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി റെ​ജി കോ​രു​ത്ത്, ട്ര​ഷ​റ​ർ ജെ​യിം​സ് വി. ​കൊ​ട്ടാ​രം, അ​ല​ക്സ്‌ ക​റ്റൊ​ട്, ക്രി​സ്​​റ്റി അ​ല​ക്സാ​ണ്ട​ർ, ഷി​ജു ഓ​ത​റ, റൈ​ജു അ​രീ​ക്ക​ര, റെ​ജി ഒ​മേ​ഗ, ഷെ​ബി കു​റു​പ്പ​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​രു​ൺ എ​ബി, ബൈ​ജു ജോ​സ്, സ​ന്തോ​ഷ്‌ കു​ന്നും​പു​റം, എ​ബി തോ​മ​സ്, സ​ജി അ​മ്പ​ല​പ്പാ​ട്, ഐ​ലെ​ൻ ഷെ​ബി, അ​ക്സ സ​ജി, ടാ​റ്റ റെ​ജി തി​രു​വ​ല്ല, സു​രേ​ഷ്, അ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷെ​റി​ൻ അ​രു​ൺ, റ​സാ​ഖ് മാ​ടാ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ല​പ​രി​പാ​ടി​ക​ളും ക​ലാ​മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Thiruvalla Expatriate Association onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.