കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​ച​ാര​ണ സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സു​ബൈ​ർ ഹു​ദ​വി

മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​ചാര​ണ സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി തം​കീ​ൻ പ്ര​ച​ാര​ണ സ​മ്മേ​ള​നം കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് കോ​പ​റേ​റ്റി​വ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് അ​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഗ്മി​യും പ​ണ്ഡി​ത​നു​മാ​യ ഡോ.​സു​ബൈ​ർ ഹു​ദ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ കെ.​എം.​സി.​സി കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വെ​ള്ളി​യോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം , റ​ഊ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ, മാം​ഗോ എം.​ഡി റ​ഫീ​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​ബ്ദു​ൽ ഹ​ക്കീം അ​ഹ്സ​നി ഖി​റാ​അ​ത്ത് ന​ട​ത്തി.

ഡോ. ​സു​ബൈ​ർ ഹു​ദ​വി​ക്കു​ള്ള ഉ​പ​ഹാ​രം ജി​ല്ല പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് അ​യ്യൂ​രും പി.​പി. ഇ​ബ്രാ​ഹി​മി​നു​ള്ള ഉ​പ​ഹാ​രം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ പ​ലാ​യി​യും കൈ​മാ​റി. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ ഉ​പ​ഹാ​രം മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ബ​ഷീ​ർ ബാ​ത്ത ന​ൽ​കി. ജി​ല്ല​യി​ൽ നി​ന്നു​ള്ള സീ​നി​യ​ർ പ്ര​വ​ർ​ത്ത​ക​രെ ജി​ല്ല - മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ പ​ലാ​യി തം​കീ​ൻ സ​മ്മേ​ള​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​ഹൈ​ൽ ബ​ല്ല സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല ക​ട​വ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ക്ക് ഒ​ള​വ​റ, മു​ത്ത​ലീ​ബ് തെ​ക്കെ​ക്കാ​ട്, അ​ലി മാ​ണി​ക്കോ​ത്ത്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​സി​സ് ത​ള​ങ്ക​ര, ഹാ​രി​സ് മു​ട്ടു​ന്ത​ല, ഷം​സു​ദ്ദീ​ൻ ബ​ദ​രി​യ, ഹ​സ്സ​ൻ ബ​ല്ല, ഹ​സ്സ​ൻ ത​ഖ്വ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ള്ളി​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഖു​ത്തു​ബു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Kasargod District Committee Campaign Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.