തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​നാ​ഘോ​ഷ വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​നാ​ഘോ​ഷ​വും സ​മ്മാ​ന​ദാ​ന​വും

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളു​ടെ സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ്, റെ​ജി കോ​രു​ത്, ശി​വ​കു​മാ​ർ തി​രു​വ​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്ജു അ​രീ​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബൈ​ജു ജോ​സ് ന​ന്ദി​യും അ​റി​യി​ച്ചു.

അ​ല​ക്സ്‌ ക​റ്റോ​ട്, റെ​ജി ചാ​ണ്ടി, ടി​ൻ​സി ഇ​ടു​ക്കി​ള, സു​ജ​ൻ ഇ​ട​പ്രാ​ൽ, റെ​ജി കെ. ​തോ​മ​സ്, ബോ​ണി ഫി​ലി​പ്പ് ,എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യു​നൈ​റ്റ​ഡ് സ്കൂ​ളി​ൽ നാ​ല് ഗ്രേ​ഡു​ക​ളാ​യി തി​രി​ച്ചു​ന​ട​ത്തി​യ മെ​ഗാ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ര​വീ​ന്ദ്ര​ൻ, സ്റ്റെ​ല്ല സ​ണ്ണി, ര​ജ​നി​കു​മാ​രി ശ്രീ​ജി​ത്ത്‌, മി​ത്തു ചെ​റി​യാ​ൻ എ​ന്നി​വ​ർ ജ​ഡ്ജ​സ് ആ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വ​നാ​യി സി​ൽ​വ​ർ ജൂ​ബി​ലി​യോ​ടാ​നു​ബ​ന്ധി​ച്ചു വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജ​യ്നി ബൈ​ജു, ആ​ശ ബെ​ന്നി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Thiruvalla Pravasi Association Childrens Day Celebration and prize distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.