തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി. പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ് ‘മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജീ​വി​തം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്ജു അ​രീ​ക്ക​ര, ട്ര​ഷ​റ​ർ ബൈ​ജു ജോ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ജു ഓ​ത​റ, ശി​വ​കു​മാ​ർ തി​രു​വ​ല്ല, എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ല​ക്സ്‌ ക​റ്റോ​ട്, സു​ജ​ൻ ഇ​ട​പ്രാ​ൽ, റെ​ജി ചാ​ണ്ടി, ടി​ൻ​സി മേ​പ്രാ​ൽ, റെ​ജി കെ.​തോ​മ​സ്, ഷാ​ജി എ​ബ്ര​ഹാം, ജി​ജി നൈ​നാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Thiruvalla Pravasi Association Gandhi Jayanti celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.