തൃ​ക്ക​രി​പ്പൂ​ർ കെ.​എം.​സി.​സി മ​ണ്ഡ​ലം ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ് എ.​ജി.​സി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ക്ക​രി​പ്പൂ​ർ കെ.​എം.​സി.​സി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രം

കു​വൈ​ത്ത് സി​റ്റി: എ​സ്.​എ​സ്.​എ​ൽ സി, ​പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മെ​ംബ​ർ​മാ​രു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു.

അ​വാ​ർ​ഡ് വി​ത​ര​ണ സം​ഗ​മം ജി​ല്ല മു​സ് ലിം ​ലീ​ഗ് സെ​ക്ര​ട്ട​റി എ.​ജി.​സി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള വി.​കെ.​പി. ഖാ​ലി​ദ് ഹാ​ജി മെ​മ്മോ​റി​യ​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് മു​സ് ലിം ​ലീ​ഗ് സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ർ വി.​കെ.​പി. ഹ​മീ​ദ​ലി വി​ത​ര​ണം ചെ​യ്തു.

കു​വൈ​ത്ത് കെ.​എം.​സി.​സി. തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ​ൻ ചാ​ർ​ജ് അ​ബ്ദു​ൽ ഹ​ക്കീം അ​ൽ അ​ഹ്സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ഖീം മാ​സ്റ്റാ​ർ മാ​ട​ക്കാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​വൈ​ത്ത് കെ.​എം.​സി.​സി. കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് കോ​ട്ട​പ്പു​റം, മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് പി.​എം എ​ച്ച്. അ​ബൂ​ബ​ക്ക​ർ, മു​സ് ലിം ​ലീ​ഗ്, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​സി.​എ. റ​ഹ്മാ​ൻ, പി.​കെ.​സി. റ​ഊ​ഫ് ഹാ​ജി, സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, ല​ത്തീ​ഫ് നീ​ല​ഗി​രി, വി.​കെ. ബാ​വ, അ​ഡ്വ. എം.​ടി.​പി.​എ. ക​രീം, അ​മീ​ർ ക​മ്മാ​ടം, ടി.​കെ.​സി. സ​മീ​ർ, അ​ബ്ദു​റ​ഹി​മാ​ൻ തു​രു​ത്തി, മു​ഹ​മ്മ​ദ് തെ​ക്കെ​ക്കാ​ട്, എ.​ജി. അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Thrikaripur KMCC Mandal Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.