നാടുകടത്തൽ കേന്ദ്രത്തിലെ ഇന്ത്യക്കാരുമായി ഇന്ന്​ രണ്ട്​ വിമാനങ്ങൾ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുമായി രണ്ട്​ വിമാനങ്ങൾ ബുധനാഴ്​ച നാട്ടിലേക്ക്​ പറക്കും. കുവൈത്ത്​ എയർ വേയ്​സ്​, ജസീറ എയർവേയ്​സ്​​ വിമാനങ്ങളിലാണ്​ ഉച്ചക്ക്​ ശേഷം 117 വീതം പോവുന്നത്​. മധ്യപ്രദേശിലെ ഇ​ൻഡോറിലേക്കാണ്​ ബുധനാഴ്​ച ഉച്ചക്ക്​ ശേഷം പോവുന്നത്​. അവിലെ രണ്ടാഴ്​ച നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ്​ ​വീടുകളിലേക്ക്​ അയക്കുക. കൂടുതലും ഉത്തരേന്ത്യക്കാരാണെങ്കിലും മലയാളികൾ ഉൾപ്പെടെ ഇൻഡോറിലേക്കുള്ള വിമാനത്തിൽ ഉള്ളതായാണ്​ അറിവ്​. 
 
Tags:    
News Summary - two flight will fly to India with inmates from deportation centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.