അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​കി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം 

വാഹനാപകടം: രണ്ടുപേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുപേർ മരിച്ചു. കിങ് ഫഹദ് റോഡിലും അബ്ദുല്ല അൽ മുബാറക് ഭാഗത്തുമാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനക്ക് കൈമാറി. പൊലീസ് കേസെടുത്തു.

Tags:    
News Summary - Two killed in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.