കെ.​എ​ഫ്.​ഇ സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റ്റ ച​ട​ങ്ങി​ൽ വ​ട്ടി​യൂ​ർ​കാ​വ് കൃ​ഷ്ണ​കു​മാ​ർ സം​സാ​രി​ക്കു​ന്നു

വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്തം; കെ.​എ​ഫ്.​ഇ സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് കെ.​എ​ഫ്.​ഇ സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. അ​ർ​ഹ​രാ​യ 13 കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് സ​ഹാ​യം കൈ​മാ​റി​യ​താ​യി കെ.​എ​ഫ്.​ഇ അ​റി​യി​ച്ചു. കെ.​എ​ഫ്.​ഇ ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ വ​ട്ടി​യൂ​ർ​കാ​വ് കൃ​ഷ്ണ​കു​മാ​റും, കോ​ർ ക​മ്മി​റ്റി അം​ഗം ര​ജി​ൻ ദാ​സും പ്ര​കൃ​തി ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം നൂ​റു​ദി​ൻ, റം​ല ഹം​സ, സു​നി​റ, സു​ഹ​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്‌ സൗ​ദ ബീ​വി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഷി​ഹാ​ബ്, സു​ലൈ​മാ​ൻ, ഐ​ഷ, റം​ല, ബ​ഷി​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് കൈ​മാ​റി​യ​ത്.

Tags:    
News Summary - Wayanad Tragedy- KFE transferred financial assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.