പി​ടി​കൂ​ടി​യ ഖാ​ട്ട് മ​യ​ക്കു​മ​രു​ന്ന്

ഒമാനിൽ 1,000 പാ​ക്ക​റ്റ്​ ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്നു​മാ​യി പ​ിടി​യി​ൽ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ​വ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. അ​റ​ബ് പൗ​ര​ന്മാ​രെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്. 1,000 പാ​ക്ക​റ്റ്​ ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - 1,000 packets of khat drug seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT