മസ്കത്ത്: തിരുവനന്തപുരം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. വെഞ്ഞാറമൂട് പിരപ്പന്‍കോട് സ്വദേശി വേലുപ്പിള്ള (55) ആണ് മരിച്ചത്. നിര്‍മാണത്തൊഴിലാളിയായിരുന്നു. ഖാബൂറയില്‍ പണി സ്ഥലത്തിനോട് ചേര്‍ന്ന താമസസ്ഥലത്ത് ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് മൃതദേഹം കണ്ടത്തെിയത്. ഏറെ വര്‍ഷങ്ങളായി മസ്കത്തിലുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.