മസ്കത്ത്: ഖരീഫ് സീസണിലെ യാത്രക്കാരുടെ തിരക്കുമൂലം ഒമാന്‍ എയര്‍, മസ്കത്ത് സലാല റൂട്ടില്‍ ഒരു അധിക സര്‍വിസ് കൂടി നടത്തും. ഡബ്ള്യു.വൈ 3907 വിമാനം ദിവസവും 7.05ന് മസ്കത്തില്‍നിന്ന് പുറപ്പെട്ട് 8.50ന് സലാലയിലത്തെും. തിരിച്ച് 9.40ന് പുറപ്പെടുന്ന വിമാനം 11.25ന് മസ്കത്തിലും എത്തുമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഖരീഫ് സീസണില്‍ 11 അധിക സര്‍വിസുകള്‍ ഒമാന്‍ എയര്‍ നടത്തുമെന്ന് സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച് നേരത്തേ അറിയിച്ചിരുന്നു.
ബോയിങ് 737, ബോയിങ് 787, എയര്‍ബസ് 330 വിമാനങ്ങളാണ് ഒമാന്‍ എയര്‍, സലാല സര്‍വിസിന് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.