???????? ????????? ????????? ????? ???????????? ?????????????????????

റുസ്താഖ് ഇന്ത്യന്‍ സ്കൂളില്‍  ഗാന്ധി ജയന്തി ആഘോഷിച്ചു

മസ്കത്ത്: ഗാന്ധിജയന്തി ദിനം റുസ്താഖ് ഇന്ത്യന്‍ സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 
പ്രധാനാധ്യാപിക സുജ ജേക്കബ് സ്വാഗത പ്രസംഗം നടത്തി. നഴ്സറി, ¥്രെപമറി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരി, നൃത്തം, ലഘുനാടകം മുതലായ പരിപാടികള്‍ സംഘടിപ്പിച്ചു. മാസ്റ്റര്‍ സയ്യിദ് അബ്ദുല്‍ ബാരി അവതാരകനായിരുന്നു.  
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.