മസ്കത്ത്: ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് ഡിസംബർ 23ന് താൽക്കാലികമായി അടച്ചിടും. അറ്റകുറ്റപ്പണികൾക്കും വിപുലീകരണത്തിനുമായാണ് പ്രവർത്തനം നിർത്തിവെക്കുന്നത് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് (ഡി.ബി.ബി.എസ്) ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബർ 24 മുതൽ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമായി തുടങ്ങും. അതേസമയം, ലഭ്യമായ സ്റ്റോക്ക് ഉപയോഗിച്ച് ആശുപത്രികളുടെ രക്ത വിതരണ ആവശ്യകതകൾ നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡി.ബി.ബി.എസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.