മ​ത്ര വി​ലാ​യ​ത്തി​ൽ താ​മ​സ​ കെ​ട്ടി​ട​ത്തി​ന്മേ​ൽ പാ​റ

ഇ​ടി​ഞ്ഞു​വീ​ണ​​പ്പോ​ൾ

മ​ത്ര​യി​ൽ താ​മ​സ കെ​ട്ടി​ട​ത്തി​ന്മേ​ൽ പാ​റ വീ​ണു

മ​സ്ക​ത്ത്: മ​ത്ര വി​ലാ​യ​ത്തി​ൽ താ​മ​സ​ കെ​ട്ടി​ട​ത്തി​ന്മേ​ൽ പാ​റ ഇ​ടി​ഞ്ഞു​വീ​ണു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. താ​മ​സ​ക്കാ​രാ​യ 17 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്, ആ​ൻ​ഡ ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - A rock fell on a residential building in Mutrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.