ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്‍വ​യി​ൽ ന​ട​ന്ന കി​ഡ്സ്‌ ഫെ​സ്റ്റ്

വ​ർ​ണാ​ഭ​മാ​യി ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്‍വ കി​ഡ്സ്‌ ഫെ​സ്റ്റ്

നി​സ്‍വ: ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്‍വ കി​ഡ്സ്‌ ഫെ​സ്റ്റ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​​ളോ​ടെ അ​ര​ങ്ങേ​റി. കു​ട്ടി​ക​ളു​ടെ ഈ​ശ്വ​ര പ്രാ​ര്‍ഥ​ന​യോ​ടെ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി. ഗ്രൂ​പ് ഡാ​ൻ​സ്, ഗ്രൂ​പ് ആ​ക്ഷ​ൻ സോ​ങ്, ഫാ​ൻ​സി ഡ്ര​സ്, ഇ​ന്ത്യ​ൻ ഫോ​ക് സോ​ളോ ഡാ​ൻ​സ് എ​ന്നീ ഇ​ന​ങ്ങ​ൾ മ​ത്സ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഡോ. ​ഷം​സു​ദ്ദീ​ൻ അ​രു​മ​ത്ത​ട​ത്തി​ൽ, മ​ല​ർ​വി​ഴി അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശാ​ന്ത​കു​മാ​ർ ദാ​സ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​സു​നൈ​ദ് അ​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ഇ​ക്ബാ​ൽ മു​ഹ​മ്മ​ദ്‌, ട്ര​ഷ​റ​ർ ജി​ൻ​സ് ഡേ​വി​ഡ്, ആ​ഹ്ലാ​ദ്, അ​ബ്ദു​ൽ ഹ​ഖ്, ഷി​ജി ബി​ബീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ബി​ജു മാ​ത്യൂ, അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ന്‍, കെ.​ജി കോ​ഓ​ഡി​നേ​റ്റ​ർ സാ​ജി​ത ഫ​സ​ൽ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Indian School Niswa Kids Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.