മസ്കത്ത്: സ്കോളർഷിപ്പുകൾക്ക് ധനസഹായം നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്രഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയവും ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയും (ഒമിഫ്കോ) കരാർ ഒപ്പുവെച്ചു.
കരാർപ്രകാരം, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലെ സാമൂഹിക സുരക്ഷ വിഭാഗത്തിലുള്ളതും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ളവരുമായ പൊതുവിദ്യാഭ്യാസ ഡിപ്ലോമ ബിരുദധാരികൾക്ക് ബാച്ചിലേഴ്സ് തലത്തിൽ നിരവധി സ്കോളർഷിപ്പുകൾ നൽകുന്നതിന് ഒമിഫ്കോ പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.